കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Related Articles
ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്; പോലീസ് അന്വേഷണം തുടങ്ങി
കണ്ണൂര്‍: തളിപ്പറമ്പില്‍ കോടികളുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് നടത്തി നിക്ഷേപകരെ വഞ്ചിച്ച് പണവുമായി മുങ്ങിയവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചപ്പാരപ്പടവ് സ്വദേശി അബിനാസിനെതിരേയും ഇയാളുടെ പാര്‍ട്ണര്‍ കെ.പി. സുഹൈറിനെതിരേയുമാണ് പോലീസ് കേസെടുത്തത്. ഇരുവര്‍ക്കുമെതിരെ വഞ്ചനാ കുറ്റത്തിന് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കാക്കത്തോട്ടില്‍ ക്രിപ്റ്റോ കറന്‍സിയുടെ മറവില്‍ ഡിജിറ്റല്‍ പണമിടപാട് സ്ഥാപനം നടത്തിവരികയും ഒരു ദിവസം ഇവര്‍ മുങ്ങുകയും ചെയ്തതോടെയാണ് ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നത്. മത്സ്യവ്യാപാരിയായ പുളിമ്പറമ്പ് സ്വദേശി സമയ്യ മന്‍സിലില്‍ എം. മദനിയുടെ പരാതിയിലാണ് More..
കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ശക്തമായ മഴയെത്തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ( 2022 ഓഗസ്റ്റ് 30 ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കില്ല, ഉദ്ധവ് വിഭാഗത്തിന് തിരിച്ചടി, സഞ്ജയ് റാവത്ത് ഇഡിക്ക് മുന്നില്‍
വിമത പ്രവര്‍ത്തനം നടത്തി ബിജെപിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ ശിവസേനയിലെ 16 എംഎല്‍എമാരെ അയോഗ്യരാക്കണമെന്നും നാളെ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ശിവസേന നല്കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കാതെ സുപ്രീം കോടതി. ഉദ്ധവ് താക്കറെ വിഭാഗം നല്കിയ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സുപ്രീം കോടതി ഈ വാദം തള്ളി, മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ആണ് ഇന്നു രാവിലെ സുപ്രീം കോടതിയുടെ മുന്നിലെത്തിച്ചത്. ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭു More..