Latest news

അപകടത്തിൽപ്പെട്ട കാറിൽ വടിവാൾ; കാറിലുണ്ടായിരുന്നവർ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു

തൃശൂർ വെങ്ങിണിശേരിയിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് വടിവാൾ കണ്ടെത്തി. കാറിലുണ്ടായിരുന്ന നാല് പേർ മറ്റൊരു വാഹനത്തിൽ കടന്നതായി പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് പൊലീസും ഫൊറൻസിക് വിദഗ്‌ധരും പരിശോധന നടത്തുകയാണ്.

Leave a Reply

Your email address will not be published.