Kerala Latest news

അപേക്ഷകൾ ക്ഷണിക്കുന്നു

പട്ടികജാതി വികസന വകുപ്പിനു കീഴിൽ ചേലക്കര, ചെറുതുരുത്തി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള പ്രീ-മെട്രിക് ഹോസ്റ്റലിൽ 2022-2023 അദ്ധ്യയന വർഷം ഒഴിവുള്ള വാർഡൻ തസ്തികയിലേക്ക് നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. പത്താംക്ലാസ്/ തത്തുല്യം പ്രസ്തുത തസ്തികയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതികൾക്ക് മുൻഗണന. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡാറ്റ സഹിതം 30-05-2022 ന് രാവിലെ 11 മണിക്ക് മുൻപായി പഴയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
Ph.8547630104

Leave a Reply

Your email address will not be published.