Latest news National

അഭിഭാഷകര്‍ക്ക് എട്ട് ലക്ഷം പിഴ വിധിച്ച് സുപ്രീംകോടതി

വാഹനത്തിരക്കും വായൂമലീകരണവും സംബന്ധിച്ച ഹര്‍ജി നല്‍കിയ അഭിഭാഷകര്‍ക്ക് എട്ട് ലക്ഷം പിഴയിട്ട് സുപ്രീംകോടതി.
രണ്ട് അഭിഭാഷകരാണ് ഈ അനര്‍ത്ഥത്തിലേയ്ക്ക് കടന്നത്. ഞങ്ങള്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എല്ലാവര്‍ക്കും ഒരു പാഠമെന്ന വണ്ണം 8 ലക്ഷം പിഴ വിധിച്ചു’- ജസ്റ്റിസ് ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

‘മൂട്ട് കോര്‍ട്ട്’ ലെ മത്സരമല്ല ഇതെന്ന് പറഞ്ഞ കോടതി ഹര്‍ജി തള്ളുകയും ചെയ്‌തു. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
10 , 15 വരെ വര്‍ഷമുള്ള വാഹന കാലാവധി നിയമം അസാധുവും നിയമവിരുദ്ധവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published.