ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള് ഇന്ന്(14 മെയ് ) കൊച്ചിയിലെത്തും. ഞായറാഴ്ച കിഴക്കമ്പലം കിറ്റക്സ് ഗാര്‍മെന്റ്സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ട്വന്റി ട്വന്റി ജനസംഗമം പരിപാടിയില്‍ പങ്കെടുക്കും.
Related Articles
ഡെൻസിയുടെ മൃതദേഹം പുറത്തെടുക്കും; കൊലപാതകം എന്ന് വിശ്വസിക്കാനാകാതെ ജന്മനാട്
രണ്ടര വർഷം മുൻപു മരിച്ച ഡെൻസിയുടെ മരണത്തിലെ ദുരൂഹതകളുടെ ചുരുളഴിയുമ്പോൾ ഒന്നും വിശ്വസിക്കാനാകാതെ ജന്മനാട്. അബുദാബി ഇരട്ടക്കൊലപാതകത്തിൽ മരിച്ച ഡെൻസിയുടേത് വാഹനാപകടമാണെന്നാണ് ആദ്യം വീട്ടുകാർക്കു ലഭിച്ച വിവരം. പിന്നീടു ഹൃദയാഘാതമാണെന്നും അറിയിച്ചു. അബുദാബിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സെന്റ് ജോസഫ്സ് പള്ളിയിലാണ് സംസ്കാരം നടത്തിയത്. കുഴിമാടം വ്യാഴാഴ്ച തുറന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തും. ഇതിന് ഇരിങ്ങാലക്കുട ആർഡിഒ അനുമതി നൽകിയിരുന്നു. നോർത്ത് ചാലക്കുടി വാളിയേങ്കൽ റോസിലിയുടെ മകളാണ് ഡെൻസി (38). മൂന്നു മക്കളുടെ അമ്മയായ More..
കുണ്ടറ ഗോപാലകൃഷ്ണൻ അന്തരിച്ചു
മിശ്രവിവാഹസംഘത്തിന്റേയും ഇന്ത്യൻ യുക്തിവാദി സംഘത്തിന്റേയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്നു കുണ്ടറ ഗോപാലകൃഷ്ണൻ (76) അന്തരിച്ചു. തനി നിറം, ചിത്ര ദേശം, തൊഴിലാളി ശബ്ദം, കേരള പത്രിക, മലയാളി മിത്രം – മുംബൈ എന്നിവിടങ്ങളിൽ ലേഖകനായും മുഖ്യ പത്രാധിപരായും ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പോങ്ങുംമൂടാണ് വീട്. വസുമതിയാണ് ഭാര്യ.
മേരി റോയ്യുടെ ശവസംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും
വിദ്യാഭ്യാസ വിദഗ്ധയും സാമൂഹ്യപ്രവര്‍ത്തകയുമായ മേരി റോയുടെ ശവസംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് മേരി റോയ് വിശ്രമ ജീവിതം നയിച്ച പള്ളിക്കൂടം കാംപസിൽ നടക്കും. പൊലീസ് ബഹുമതിയോടെയായിരിക്കും സംസ്കാരം. മുഖ്യമന്ത്രിക്കു വേണ്ടി ജില്ലാ കലക്ടര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. ഉച്ചയ്ക്ക് 12-ന് കാമ്പസിലെ വീട്ടുവളപ്പിലാണ് ചടങ്ങ്. ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അതുവരെ പൊതുദര്‍ശനമുണ്ട്.