പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നിട്ടുള്ളതിനാൽ മെയ് 19 രാവിലെ ഒമ്പതു മണിക്ക് ശേഷം ഏതുസമയവും ഡാം തുറക്കാൻ സാധ്യതയുള്ളതാണെന്ന് കലക്ടറേറ്റ് കൺട്രോൾ റൂം അറിയിച്ചു.
Related Articles
സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്രാജ്യത്വ ശക്തികൾക്ക് എതിരെ പൊരുതിയ ധീര സ്വാതന്ത്ര്യ സമര പോരാളികളെ നമുക്ക് സ്മരിക്കാം. കൊളോണിയൽ ശക്തിക്കെതിരെ ജാതി, മതം, ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി. ഒറ്റക്കെട്ടായി അതിശക്തമായ ചെറുത്തുനിൽപായിരുന്നു അവർ നടത്തിയത്. ജാതി, മത, വർഗീയ വേർതിരിവുകൾക്കെതിരെ ജാഗ്രതയോടെ പോരാട്ടം തുടരാനുള്ള ആഹ്വാനം നമുക്ക് ഉച്ചയിസ്ഥരം മുഴക്കാം. പുരോഗതിയ്ക്കും സമത്വപൂർണമായ ജീവിതത്തിനുമായി കൈകോർക്കാം. സ്വാതന്ത്ര്യത്തിൻ്റെ 75ആം വാർഷികം ആ വിധത്തിൽ ഏറ്റവും അർത്ഥവത്താവട്ടെ. എല്ലാവർക്കും ഹൃദയപൂർവം സ്വാതന്ത്ര്യ More..
കേരളത്തിലെ റേഷൻ കടകൾ ഹൈടെക്ക് ആകുന്നു: അക്ഷയ സെന്ററുകള്‍ മുതൽ ബാങ്കിംഗ് സംവിധാനം വരെ ലഭിക്കും
കാലത്തിനൊപ്പം കേരളത്തിലെ റേഷൻ കടകളും അടിമുടി മാറുകയാണ്. ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകൾ എന്നിവയുൾപ്പടെ ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ റേഷൻ കടകൾ. റേഷൻ കടകൾ കെ സ്റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതലാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ 70 റേഷൻ കടകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മിനി അക്ഷയ സെന്ററുകൾ, സപ്ലൈകോയുടെ ഉൽപ്പന്നങ്ങൾ, 5000 രൂപ വരെയുള്ള ബാങ്കിംഗ് സംവിധാനം എന്നിവ കെ സ്റ്റോറിൽ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മിൽമയുടെ ഉൽപ്പന്നങ്ങൾ, മിനി എൽ.പി.ജി സിലിണ്ടർ എന്നിവയും കെ സ്റ്റോർ മുഖേനെ ലഭിക്കും. More..
ഫിഫ ലോകകപ്പ് 2022: ഇറാൻ രണ്ട് ഗോളുകൾക്ക് വെയ്ൽസിനെ തോൽപിച്ചു
ഖത്തർ ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ബി മത്സരത്തിൽ വെയ്ൽസിനെ ഇറാൻ രണ്ട് ഗോളുകൾക്ക് തോൽപിച്ചു. ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുന്ന മത്സരമാകുമെന്ന് തോന്നിപ്പിച്ച കളിയില്‍ ഇഞ്ചുറി ടൈമിലാന് ഇറാൻ രണ്ട് ഗോളുകൾക്ക് നേടുന്നത്. വെയ്ല്‍സ് ഗോള്‍ കീപ്പര്‍ വെയ്ന്‍ ഹെന്നസി ഇറാന്റെ ഒമ്പതാം നമ്പര്‍ മെഹ്ദി തരേമിയെ ഫൗള്‍ ചെയ്ത് റെഡ് കാര്‍ഡ് വാങ്ങി പുറത്തുപോയത് കളിയിലെ വഴിത്തിരിവായി.