Kerala Latest news

അറിയിപ്പ്

തൃശൂർ ജില്ലയിൽ കൃഷിവകുപ്പിലെ ട്രാക്ടർ ഡ്രൈവർ തസ്തികയുടെ (കാറ്റഗറി നമ്പർ 535/2015) തെരഞ്ഞെടുപ്പിന് വേണ്ടി 16.10.2018ന് നിലവിൽ വന്ന റാങ്ക് പട്ടിക  (R/L No. 715/2018/SS III)  മൂന്ന് വർഷ കാലാവധി പൂർത്തിയായതിനെ തുടർന്ന്  16.10.2021 അർദ്ധരാത്രി മുതൽ റദ്ദാക്കിയെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published.