Kerala Latest news

ആലപ്പുഴയിൽ മർദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു; മകൻ അറസ്റ്റിൽ

മകന്റെ മർദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. എണ്ണക്കാട് സ്വദേശി തങ്കരാജ് (65) ആണ് കൊല്ലപ്പെട്ടത്. മകൻ സജീവിനെ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം.
സജീവും പിതാവും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് പുലര്‍ച്ചെയും വഴക്കുണ്ടായി. ഇതിനിടയില്‍ സജീവന്‍ അച്ഛനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു

Leave a Reply

Your email address will not be published.