ത്യശൂർ ജനറൽ ആശുപത്രി ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ഇലക്ട്രീഷ്യനെ നിയമിക്കുന്നു. മെയ് 25 ന് രാവിലെ 10.30 ന് തൃശൂർ ജനറൽ ആശുപത്രിയിൽ വെച്ചാണ് അഭിമുഖം. യോഗ്യത എസ് എസ് എൽ സി പാസായിരിക്കണം. കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡിന്റെ സർട്ടിഫിക്കറ്റ് വേണം. പ്രായം 40 വയസിന് താഴെ. കൂടുതൽ വിവരങ്ങൾക്ക് ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487-2427778
Related Articles
സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്കാരം നാളെ തൃശൂരില്‍
നിര്യാതനായ സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്കാരം നാളെ തൃശൂരിൽ നടക്കും. പകൽ രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്കാരം. ശനിയാഴ്ച രാവിലെ ചൊവ്വൂർ ഹരിശ്രീനഗറിൽ അദ്ദേഹത്തിന്റെ അച്ഛൻ വാസുദേവൻ നമ്പൂതിരിയും അമ്മ പാർവതിയും താമസിക്കുന്ന വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. പകൽ 12- മുതൽ ഒന്നുവരെ സാഹിത്യ അക്കാദമിയിൽ പൊതുദശനം.
സമ്പൂര്‍ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ നഗരമായി കോട്ടയത്തെ പ്രഖ്യാപിചച്ച് 33 വർഷം
സമ്പൂര്‍ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചതിന്റെ 33 -ാം വാര്‍ഷികം ജൂണ്‍ 25ന് . നൂറുദിവസം നീണ്ട ജനബോധന സാക്ഷരത യജ്ഞത്തിലൂടെയാണ് 1989 ജൂണ്‍ 25ന് കോട്ടയം സമ്പൂര്‍ണ സാക്ഷരതയെന്ന നേട്ടം കൈവരിച്ചത്.ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിലുളള ആഘോഷപരിപാടി വയസ്ക്കരക്കുന്ന് എസ്.എസ്.എ. ഹാളില്‍ 2.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ അധ്യക്ഷനായിരിക്കും. നെഹ്റു ജന്മശതാബ്ദിയുടെ ഭാഗമായാണ് മഹാത്മാഗാന്ധി സര്‍വകലാശാല നാഷണല്‍ സര്‍വീസ് More..
ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ വിജയത്തില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടീം ഇന്ത്യ ഗംഭീര ഓള്‍റൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്. ടീം മികച്ച നൈപുണ്യവും മികവും കാഴ്ചവെച്ചു. വിജയത്തില്‍ ഇന്ത്യന്‍ ടീമിന് ആശംസകള്‍. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പാക്കിസ്ഥാന് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി മറികടന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ടായി. More..