Latest news National

ഇസ്രായേൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ബെഞ്ചമിൻ ഗാന്റ്സ് പ്രധാനമന്ത്രിയെ സന്ദർശിച്ചു

ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇസ്രായേൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ (റെസ്) ബെഞ്ചമിൻ ഗാന്റ്സ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പ്രതിരോധ സഹകരണത്തിലെ ദ്രുതഗതിയിലുള്ള വളർച്ച നേതാക്കൾ അവലോകനം ചെയ്തു. ഇന്ത്യയിലെ സഹ-വികസനത്തിന്റെയും സഹ ഉൽപ്പാദനത്തിന്റെയും അവസരങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിന് ഇസ്രായേലി പ്രതിരോധ കമ്പനികളെ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു

Leave a Reply

Your email address will not be published.