തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വാന്‍ സെയില്സ്മാന്, റീട്ടെയില്‍ ഷോപ്പ് സെയില്സ്മാന്, പ്രൊഡക്ഷന്‍ സൂപ്പര്‍ വൈസര്‍, ബേക്ക് മെന്‍, ഡ്രൈവര്‍, സെയില്‍സ് എക്സിക്യുട്ടീവ്, സെയില്‍സ് ഓഫിസര്‍, ടീം ലീഡേഴ്സ്, സ്പെയര്‍പാര്‍ട്സ് എക്സിക്യുട്ടിവ്, മാര്‍ക്കറ്റ് സ്റ്റഡി റിപ്പോര്‍ട്ടര്‍, മാനേജര്‍ തുടങ്ങിയ ഒഴിവുകളിലേക്ക് 2022 മെയ് 19 വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ 1.30 വരെ ഇന്റര്‍വ്യൂ നടത്തും. എസ്.എസ്. എല്‍. സി അല്ലെങ്കില്‍ പ്ലസ് ടു യോഗ്യതയ്ക്കൊപ്പം ഫോര്‍ വീലര്‍ More..
കടുവ ഉള്‍പ്പടെയുള്ള വന്യ ജീവികള്‍ ഇന്ന് വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ചാലക്കുടി ഡി എഫ് ഒ സംബുദ്ധ മജുംദാര്‍. ചാലക്കുടി വനം ഡിവിഷന്, വനവികസന ഏജന്‍സി എന്നിവയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര കടുവാ ദിനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തിടെ നടത്തിയ കടുവകളുടെ കണക്കെടുപ്പില്‍ മൂവായിരത്തോളം കടുവകള്‍ മാത്രമാണ് നമ്മുടെ വന പ്രദേശത്ത് ഉള്ളത്. വന്യ ജീവികളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നാം ഓരോരുത്തര്‍ക്കുമുണ്ട്. വന്യ ജീവികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വന്യജീവികള്‍ പ്രകൃതിയുടെ ഭാഗമാണെന്നും More..
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും സമീപം ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തില്‍ ശക്തമായ മഴ ലഭിക്കുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, More..