Related Articles
ലഹരിക്കെതിരെ രണ്ടാംഘട്ട പ്രചാരണം; ഗോൾ ചലഞ്ച് പരിപാടി ഇന്ന് തുടക്കം
ലഹരിക്കെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായ ‘ഗോൾ ചലഞ്ച് ‘ പരിപാടി നവംബർ 16ന് തുടക്കമാകും’. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിനു നടക്കുന്ന പരിപാടിയിൽ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കായിക താരങ്ങൾ, സാംസ്കാരികരംഗത്തെ പ്രമുഖരും ഗോളടിച്ച് പങ്കെടുക്കും. ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി രണ്ടുകോടി ഗോളടിക്കാനാണ് സർക്കാർ തീരുമാനം. മയക്കുമരുന്ന് വിരുദ്ധ മാലിന്യമുക്ത ലോകകപ്പ് ആഘോഷിക്കാൻ ആരാധകർ രംഗത്തിറങ്ങണമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം ബി More..
കൊച്ചി ട്രാന്‍സ് ജെന്‍ഡര്‍ മോഡല്‍ മരിച്ച നിലയില്‍
കൊച്ചിയിൽ നടിയും മോഡലുമായ ഷെറിന് സെലിന് മാത്യു(27)വിനെയാണ് ചക്കരപ്പറമ്പിലെ ലോഡ്ജിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ്. ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പങ്കാളിയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് സെലിന്റെ സുഹൃത്തുക്കള്‍ പറയുന്നത്
ഇന്റര്‍നാഷണല്‍ ഫോട്ടോ ഫെസ്റ്റിവല്‍ ഡാനിഷ് സിദ്ദിഖിക്ക് സമര്‍പ്പിക്കും
ലോക കേരള മാധ്യമസഭയുടെ ഭാഗമായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ കേരളയിൽ അഫ്ഗാനിൽ കൊല്ലപ്പെട്ട ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ ഓര്‍മ്മകള്‍ക്ക് സമര്‍പ്പിക്കും. ജൂണ്‍ 12 മുതല്‍ തിരുവനന്തപുരം നിശാഗന്ധിയില്‍ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഫോട്ടോ ഫെസ്റ്റിവല്‍ ഡാനിഷ് സിദ്ദിഖിയുടെ പിതാവ് പ്രഫ: മുഹമ്മദ് അഖ്തര്‍ സിദ്ദിഖിയും നിയമസഭാ സ്പീക്കര്‍ ശ്രീ. എം.ബി രാജേഷും സംയുക്തമായി ഉദ്ഘാടനം ചെയ്യും.ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിനു ശേഷം ഇതാദ്യമായാണ് അഖ്തര്‍ സിദ്ദിഖി കേരളത്തില്‍ എത്തുന്നത്. 2021 ജൂലായ് 16 More..