Latest news National

ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയിൽ കണ്ടെത്തി

ഒമിക്രോണിന്റെ പുതിയ വകഭേദം ബിഎ.4, ബിഎ.5 എന്നിങ്ങനെ ഒമിക്രോമിണിന്റെ രണ്ട് ഉപ വകഭേദങ്ങളെയാണ് ഇന്ത്യയിൽ കണ്ടെത്തിയത്. ഒരു കേസ് തമിഴ്നാട്ടിലും മറ്റെത് തെലങ്കാനയിലുമാണ് റിപ്പോർട്ട് ചെയ്തത്.

കൊറോണ ​വൈറസിന്റെ ഏറ്റവും വേഗത്തിൽ വ്യാപിക്കുന്ന വകഭേദങ്ങളാണ് ഇവ. തമിഴ്നാട്ടിൽ 19 കാരിയിൽ ബിഎ.4വകഭേദവും തെലങ്കാനയിലെ 80കാരനിൽ ബിഎ.5 വകഭേദവുമാണ് കണ്ടെത്തിയതെന്ന്

പുതിയ വകഭേദങ്ങൾ ആഗോള തലത്തിൽ അതിവേഗം വ്യാപിക്കുന്നുണ്ട്. ആദ്യം കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലായിരുന്നു. പിന്നീട് പലരാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ​ചെയ്തു. ഇന്ത്യയിൽ ആദ്യമായാണ് കേസ് റിപ്പോർട്ട് ചെയ്യുന്നത്

Leave a Reply

Your email address will not be published.