Latest news

കണ്ണൂർ, എം.ജി സർവകലാശാലകൾ ചൊവ്വാഴ്ചത്തെ പരീക്ഷകൾ മാറ്റി

സർവകലാശാലകൾ നാളെ (03-05-2022) നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചു. ഈദുൽ ഫിത്ർ പ്രമാണിച്ചാണ് പരീക്ഷകൾ മാറ്റിവെച്ചതെന്ന് എം.ജി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published.