മഴ മാറി കാലാവസ്ഥ അനുകൂലമാകുന്ന പക്ഷം നാളെ (മെയ് 14) വൈകിട്ട് 6.30ന് തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് ഉണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു’.
Related Articles
കിടപ്പുരോഗിയായ സഹോദരനെ കുത്തിക്കൊന്നു; ജ്യേഷ്ഠൻ കസ്റ്റഡിയിൽ
വർക്കലയിൽ ജ്യേഷ്ഠൻ കിടപ്പ് രോഗിയായ സഹോദരനെ കുത്തിക്കൊന്നു. വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപാണ് ( 47) കൊല്ലപ്പെട്ടത്. ജ്യേഷ്ഠ സഹോദരൻ സന്തോഷിനെ( 52 ) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. റെയിൽവേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്നുവർഷമായി ഫിക്സ് രോഗം വന്ന് കിടപ്പിലാണ്. സംഭവം നടക്കുമ്പോൾ സന്ദീപിനെ പരിചരിക്കുന്നതിനായുള്ള 60 വയസ്സുള്ള തമിഴ്നാട് സ്വദേശിയായ ഒരു മെയിൽ നഴ്സും വീട്ടിലുണ്ടായിരുന്നു. ഇന്നു വെളുപ്പിന് ഒരു മണിയോടുകൂടി അകാരണമായി പ്രതിയായ സന്തോഷ് More..
വിജയ് ബാബുവിനെതിരെ‘അമ്മ’ നടപടി എടുക്കണമെന്ന് നടി മാല പാര്‍വതി
വിജയ് ബാബു സ്വയം മാറിനില്‍ക്കുമെന്ന് പറയുന്നത് അച്ചടക്കനടപടിയല്ല വിജയ് ബാബുവിനെതിരെ‘അമ്മ’ നടപടി എടുക്കേണ്ടതാണെന്ന് നടി മാല പാര്‍വതി. എക്സിക്യൂട്ടീവില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് ഐ.സി.സി ആവശ്യപ്പെട്ടത്. ‘അമ്മ’എക്സിക്യൂട്ടീവിൻ്റെ നടപടി അംഗീകരിക്കാനാകില്ല. ശ്വേത മേനോനും കുക്കു പരമേശ്വരനും ഐ.സി.സിയില്‍ നിന്ന് രാജി നല്‍കുമെന്നാണ് പറഞ്ഞത്. അമ്മയില്‍ നിന്ന് ഒരംഗത്തെ പുറത്താക്കാനാകില്ല, സ്ഥാനങ്ങളില്‍ നിന്ന് മാറ്റാമെന്നും മാല പാര്‍വതി പറഞ്ഞു. ആഭ്യന്തര പരാതി പരിഹാരസമിതിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു പാർവതി.
വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ
കൊരട്ടി: വീട്ടമ്മയെ ചിരവകൊണ്ട് തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി മാമ്പ്ര വേഴപ്പറമ്പന്‍ ജോബി (47)യെ പൊലീസ് പിടികൂടി. വയനാട് മീനങ്ങാടിയിലുള്ള ബന്ധുവീട്ടിൽ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ മൈസൂര്‍ വഴി ബെംഗളൂരുവിലേക്കു കടക്കുവാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് പിടിയിലായത്. കട്ടപ്പുറം മേലേടത്ത് പോളിന്റെ ഭാര്യ ജെസിയെയാണ് ഇയാള്‍ സ്വര്‍ണാഭരണം കൈക്കലാക്കുവാനായി ആക്രമിച്ചത്. ഇവരുടെ അകന്ന ബന്ധുകൂടിയാണ് ജോബി. സംഭവദിവസം സ്കൂട്ടറില്‍ ഇവരുടെ വീട്ടിലെത്തിയ ജോബി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ജെസിയെ പുറകില്‍ നിന്ന് ചിരവ കൊണ്ട് More..