Kerala Latest news

കുണ്ടറ ഗോപാലകൃഷ്ണൻ അന്തരിച്ചു

മിശ്രവിവാഹസംഘത്തിന്റേയും ഇന്ത്യൻ യുക്തിവാദി സംഘത്തിന്റേയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്നു
കുണ്ടറ ഗോപാലകൃഷ്ണൻ (76) അന്തരിച്ചു.
തനി നിറം, ചിത്ര ദേശം, തൊഴിലാളി ശബ്ദം, കേരള പത്രിക, മലയാളി മിത്രം – മുംബൈ എന്നിവിടങ്ങളിൽ ലേഖകനായും മുഖ്യ പത്രാധിപരായും ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പോങ്ങുംമൂടാണ് വീട്. വസുമതിയാണ്‌ ഭാര്യ.

Leave a Reply

Your email address will not be published.