കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണം ഇന്ന് വൈകുന്നേരത്തോടെ ആരംഭിച്ചതായി മന്ത്രി ആന്റണി രാജു. ഇതിനായി ധനവകുപ്പ് 20 കോടി രൂപ കൂടി അനുവദിച്ചു. നേരത്തെ നൽകിയ 30 കോടിക്ക് പുറമേയാണിത്. ധനമന്ത്രി പറഞ്ഞത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ സാമ്പത്തിക ഭദ്രത ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Related Articles
പുതിയ ഇന്ത്യയുടെ ആത്മാവിനെയാണ് സ്റ്റാർട്ടപ്പുകൾ പ്രതിഫലിപ്പിക്കുന്നത്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
രാജ്യം കൈവരിച്ച നേട്ടം നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നതും ഇന്ത്യയുടെ സാധ്യതകളില്‍ പുതിയൊരു ആത്മവിശ്വാസം പകരുന്നതുമാണ്. ഇന്ത്യയിലെ യൂണികോണുകളുടെ എണ്ണം 100 ആയിരിക്കുന്നു ഇതോടെരാജ്യം ഒരു സെഞ്ച്വറി നേടിയിരിക്കുകയാണ് ‘മന് കി ബാത്ത്’ പ്രഭാഷത്തില്‍ പ്രപധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷം 34 മാസത്തിനുള്ളില്‍ 14 പുതിയ യൂണികോണുകള്കൂടി രൂപീകരിക്കാൻ സാധിച്ചു. ആഗോള മഹാമാരിയുടെ ഈ കാലഘട്ടത്തിലും, നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ സമ്പത്തും മൂല്യവും സൃഷ്ടിക്കുന്നു എന്നതിൻ്റെ സൂചനയാണിത്. ഇന്ത്യന്‍ യൂണികോണുകളുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് യു.എസ്.എ., യു.കെ. തുടങ്ങി മറ്റ് More..
ഡിസംബറിൽ പ്രത്യേക നിയമസഭാ സമ്മേളനം; ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ബിൽ
പ്രത്യേക നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനം. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ബിൽ കൊണ്ടുവരാൻ മന്ത്രിസഭായോഗ തീരുമാനിച്ചു. ഇതിനായാണ് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. ഡിസംബര്‍ അഞ്ചു മുതൽ 15 വരെ സഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും.ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ നേരത്തെ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഇത് ഗവർണറുടെ പരിഗണനയിലിരിക്കെയാണ് ബിൽ കൊണ്ടുവരുന്നതത്. ബില്ല് നിയമസഭയിൽ കൊണ്ടുവന്ന് പാസാക്കാനാണ് സർക്കാർ നീക്കം എടുക്കുക More..
പാര്‍ട്ടി വിടില്ലെന്ന് അനിൽ ആന്റണി;
വ്യക്തിപരമായ ചുമതകകളുമായി മുന്നോട്ട് പോകും
കോൺഗ്രസ് പാര്‍ട്ടി വിടില്ലെന്നും വ്യക്തിപരമായ ചുമതലകളുമായി മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായ അനില്‍ ആന്റണി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി തയാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച് അനിൽ കെ. ആന്റണി ഇന്നലെ ട്വീറ്റിട്ടിരുന്നു. പരാമര്‍ശം വിവാദമായതോടെ അനിലിനെതിരെ കടുത്ത വിമര്‍ശനമാണ് കോൺഗ്രസിൽ ഉയര്‍ന്നത്. അനില്‍ ആന്റണിയുടെ പരാമര്‍ശം പാർട്ടി നിലപാട് അല്ലെന്ന് നേതാക്കൾ തിരുത്തിയിട്ടും More..