സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ പ്രതി നിജിൽദാസിനെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞുകൊണ്ട് തന്നെയാണെന്ന് റിമാൻഡ് റിപ്പോർട്ട്. നിജിൽദാസിനെ രേഷ്മ സഹായിച്ചതിന് തെളിവുണ്ടെന്നും വീട് ആവശ്യപ്പെട്ടത് പ്രതി നേരിട്ടാണെന്നും വിശദ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരുവരും തമ്മിൽ ഒരു വർഷത്തിലധികമായി പരിചയമുണ്ട്.
Related Articles
പ്രവാചകനെതിരായ പരാമർശത്തിൽ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ
പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. ന്യൂനപക്ഷ അവകാശങ്ങള്‍ സ്ഥിരം ലംഘിക്കുന്ന പാക്കിസ്ഥാന് മറ്റ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് പ്രതികരിക്കുന്നത് അപഹാസ്യമാണ്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, അഹമ്മദീയ വിഭാഗങ്ങളെ പാക്കിസ്ഥാന് എത്ര വ്യവസ്ഥാപിതമായാണ് വേട്ടയാടുന്നതെന്ന് ലോകം സാക്ഷിയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ മുസ്ലിംകളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ ഹനിക്കപ്പെടുകയാണെന്നും ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നഷ്ടമായെന്നുമാണ് പാക്ക് പ്രധാനമന്ത്രി ഷഹബാസ് More..
തിരുവോണ ആഘോഷങ്ങളിൽ ഗുരുവായൂർ : ഗുരുവായൂരപ്പന് ഓണക്കോടി സമർപ്പിച്ചു
തിരുവോണദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് ഭക്തരുടെ വക ഓണക്കോടി സമർപ്പിച്ചു. പുലർച്ചെ നാലര മണിക്ക് ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഗുരുവായൂരപ്പന് ആദ്യ ഓണക്കോടി സമർപ്പിച്ചു. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തരും ഓണക്കോടി സമർപ്പിച്ചു. രാവിലെ കോട്ടപ്പടി സന്തോഷ് മാരാരും ഉച്ച കഴിഞ്ഞ് ഗുരുവായൂർ ശശിമാരാരും നയിക്കുന്ന കാഴ്ചശീവേലിയും ഇന്ന് ഉണ്ടാകും. തിരുവോണ നാളിലെ പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 10ന് തുടക്കമായി. കാളൻ, ഓലൻ, പപ്പടം, പച്ചക്കൂട്ട് കറി, കായവറവ്, പഴം More..
അന്താരാഷ്ട്ര മുതിര്‍ന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്ക്കരണ ദിനാചാരണം
ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു അന്താരാഷ്ട്ര മുതിര്‍ന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്ക്കരണ ദിനാചാരത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെയും ജില്ലാ സാമൂഹ്യ സുരക്ഷ ഓഫീസിന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ബാലഭവനില്‍ നടന്ന പൊതുസമ്മേളനം എംഎല്‍എ പി ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷതവഹിച്ച പരിപാടിയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആന്റ് സബ് ജഡ്ജ് മഞ്ജിത് ടി മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുത്തു. മാതാ പിതാ ഗുരു ദൈവം More..