Latest news National

​ഗുജറാത്ത്; ഉപ്പ് ഫാക്‌ടറിയുടെ മതിൽ തകർന്ന് 12 തൊഴിലാളികൾ മരിച്ചു

ഗുജറാത്തിലെ മോര്‍ബി ജില്ലയിൽ ഉപ്പ് ഫാക്‌ട‌റിയുടെ മതിൽ തകർന്ന് വീണ് 12 തൊഴിലാളികൾ മരിച്ചു. ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്‌ടറിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 20 പേരെ ആശുപത്രിയിലേക്ക് മാറ്റി.

ഉപ്പ് ചാക്കിൽ നിറയ്‌ക്കുന്നതിനിടെയാണ് അപകടമുണ്ടായത്

Leave a Reply

Your email address will not be published.