ഗുജറാത്ത് കോൺഗ്രസ് നേതാവും വഡ്ഗാം എംഎൽഎയുമായ ജിഗ്നേഷ് മെവാനി അറസ്റ്റിൽ. ബുധനാഴ്ച രാത്രി 11.30 ഓടെയാണ് പാലൻപൂരിലെ സർക്യൂട്ട് ഹൗസിൽ നിന്ന് അസം പൊലീസ് ജിഗ്നേഷ് മെവാനിയെ അറസ്റ്റ് ചെയ്തത്.
Related Articles
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 7 മുതൽ
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 7 ന് ആരംഭിക്കും. 23 ദിവസങ്ങളിലായി 17 സിറ്റിംഗുകളാണ് സമ്മേളനം നടക്കുകയെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഡിസംബർ 29 ന് സമ്മേളനം അവസാനിക്കും. സമ്മേളനത്തിൽ നിയമനിർമ്മാണ കാര്യങ്ങളും മറ്റ് ഇനങ്ങളും സംബന്ധിച്ച ക്രിയാത്മക സംവാദങ്ങളും ചർച്ചകളും പ്രതീക്ഷിക്കുന്നതായി ജോഷി പറഞ്ഞു. രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഉപരിസഭയിലെ നടപടികൾ നിയന്ത്രിക്കുന്ന ആദ്യ സെഷനാണിത്. വരാനിരിക്കുന്ന സമ്മേളനത്തിൽ പാസാക്കേണ്ട ബില്ലുകളുടെ പട്ടിക സർക്കാർ തയ്യാറാക്കും. വിവാദ രാജ്യദ്രോഹ More..
തളിപ്പറമ്പ് കുറുമാത്തൂരില്‍ വന്‍ ചന്ദന വേട്ട; ഒരാള്‍ പിടിയിൽ, രണ്ട് പേര് രക്ഷപ്പെട്ടു
തളിപ്പറമ്പ് കുറുമാത്തൂരില്‍ വന്‍ ചന്ദന വേട്ട. രഹസ്യവിവരത്തെ തുടര്‍ന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ 390 കിലോയോളം ചന്ദനമാണ് പിടിച്ചെടുത്തത്. ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി. രണ്ട് പേര് ഓടി രക്ഷപ്പെട്ടു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച്ച ഉച്ചക്ക് ശേഷമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കുറുമാത്തൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കൂനം റോഡിലെ പറമ്പില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിയ ഷെഡില്‍ സംഭരിച്ച 390 കിലോയോളം ചന്ദനമാണ് More..
വീട്ടിലെത്തി രോഗ നിര്‍ണയ സക്രീനിംഗ് 10 ലക്ഷം: ആരോഗ്യ മേഖലയില്‍ പുതിയ അധ്യായം
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതി തുടങ്ങി രണ്ട് മാസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിലും അനിവാര്യമായ കാര്യങ്ങളാണ്. ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കി രോഗം നിയന്ത്രിക്കുകയും വരാന്‍ സാധ്യതയുള്ളവര്‍ക്ക് More..