തൃശൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ രാത്രികാല യാത്രാ നിരോധനത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. അതി തീവ്ര മഴ, റെഡ് – ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുന്ന സാഹചര്യങ്ങളിൽ യാത്രാ നിരോധനം നിലനിൽക്കുന്നതായിരിക്കും.
Related Articles
പാണാവള്ളിയില്‍ ബിജെപി-ഡിവൈഎഫ്ഐ സംഘര്‍ഷം
ആലപ്പുഴ പാണാവള്ളിയില്‍ ബിജെപി-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അങ്കണവാടിക്ക് വേലി കെട്ടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അങ്കണവാടിക്ക് സമീപം ആഴമേറിയ കുളം ഉള്ളതിനാല്‍ ഇവിടെ ഇന്ന് ഷീറ്റ് കൊണ്ട് വേലികെട്ടാന്‍ സേവാഭാരതി തീരുമാനിച്ചിരുന്നു. ഇവര്‍ എത്തുന്നതിന് മുമ്പ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പത്തല് നാട്ടിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ബിജെപി വാര്‍ഡ് അംഗങ്ങളായ ലീന ബാബു, മിഥുന് ലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യുനെസ്കോയുടെ ആഗോളവിജ്ഞാന നഗരത്തില്‍ ഇടംപിടിച്ച് പൂര നഗരി
വായിക്കുക, പഠിക്കുക, പഠിപ്പിക്കുക, ആഘോഷിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്കി വിജ്ഞാനമുള്ള പുതിയ തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ലോകത്തിലെ 20 സിറ്റികളിലൊന്നും ഏഷ്യയിലെ ഏക സിറ്റിയുമായി തൃശൂർ മാറി. യുനെസ്കോയുടെ ആഗോളവിജ്ഞാന നഗരത്തില്‍ ഇടംപിടിച്ചതിന്റെ ഔദ്യോഗിക പ്രഖ്യപനം സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കേരളത്തിന്റെ പൂരനഗരിക്ക് മറ്റൊരു അന്താരാഷ്ട്ര അംഗീകാരം കൂടിയാണിത്. പഠന നഗരമെന്ന നിലയില്‍ തൃശൂർ നഗരത്തെ വികസിപ്പിച്ചെടുക്കുകയും നഗരത്തിലെ പൊതുഇടങ്ങള്‍ കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യപരവും More..
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,745 രൂപയും പവന് 37,960 രൂപയുമായി. വ്യാഴാഴ്ച ആഭ്യന്തര വിപണിയിൽ പവന് 120 രൂപ വർദ്ധിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ന് അത്രതന്നെ വില കുറഞ്ഞത്. ജൂണ്‍ 11-ന് പവന് 38,680 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന വില. സ്വര്‍ണ വിലയില്‍ ഏറെ ദിവസങ്ങളായി ഏറ്റക്കുറച്ചിലാണ് പ്രകടമാവുന്നത്