ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തു. ടൊവിനോ പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം ജിനു വി എബ്രഹാം ആണ് തിരക്കഥ. ടൊവിനോ എസ് ഐ അനന്ത് നാരായണ നായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും.
തിയ്യേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമാണിത്.