രാജ്യത്ത് ടോൾ പിരിവ് സംവിധാനത്തിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. ഇനി മുതൽ ദേശീയപാതയിൽ സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ചാകും പണം നൽകേണ്ടത്. ജിപിഎസ് സംവിധാനത്തിലൂടെയാകും ടോൾ നിരക്ക് നിശ്ചയിക്കുക .
ടോൾ തുക ബാങ്ക് അക്കൗണ്ടിൽനിന്നായിരിക്കും ഈടാക്കുക. നിലവിൽ 1.37 ലക്ഷം വാഹനങ്ങളിൽ പരീക്ഷണാ ടിസ്ഥാനത്തിൽ ഈ രീതി നടപ്പാക്കി തുടങ്ങിയിങ്ങി.