ജനമിത്രയിലൂടെ വിഭാവനം ചെയ്യുന്ന വിവിധ ജനോപകാര പദ്ധതികളെക്കുറിച്ചുള്ള ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു.
ഒന്നര മണിക്കൂർ നീണ്ട ട്രെയിനിങ് പ്രോഗ്രാമിൽ
പലിശരഹിത സോളാർ, കേരളാ മോഡൽ നിർമ്മാണ കൂലി രഹിത സ്വർണാഭരങ്ങൾ, ഹൗസിങ്ങ് പ്രോജക്ട്, വിവിധങ്ങളായ വായ്പകൾ എന്നിവയെ കുറിച്ചുള്ള പരിശീലന ക്ലാസുകൾ നടത്തി.
സ്റ്റേറ്റ് കോർഡിനേറ്റർ കെ. പി മനോജ്ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന BLM ജനമിത്രയുടെ സ്റ്റേറ്റ് ക്യാറ്റേർലി യോഗത്തിൽ എ. കാർത്തിക്, MEOs, ക്യാർട്ടേർളി മീറ്റിംഗിൽ സ്റ്റേറ്റ് കോർഡിനേറ്റേർസ്, പി ആർ ഒ, റീജണൽ കോർഡിനേറ്റേർസ്, ബ്രാൻജ് മാനേജേർസ്, BDOs, SFOs, MEOs എന്നിവരടങ്ങുന്ന 140 പേർ പങ്കെടുത്തു.