കേരള ഗസറ്റഡ് ഓഫീ സേഴ്സ് അസോസിയേഷൻ സം സ്ഥാന ജനറൽ സെക്രട്ടറിയും പ്ര സിഡന്റുമായി ദീർഘകാലം പ്ര വർത്തിച്ച ഡോ. എൻ.എം. മുഹമ്മദാലിയുടെ സ്മരണാർഥം അസോസിയേ ഷൻ ഏർപ്പെടു ത്തിയ പുരസ്കാരം ചരിത്രകാ രൻ ഡോ. കെ.എൻ. പണിക്കർക്ക്.
അൻപതിനായിരം രൂപയും പ്ര ശസ്തിപത്രവും അടങ്ങുന്നതാണ്. പുരസ്ക്കാരം. ഡോ.എൻ.എം. മുഹ ജന്മദേശമായ കൊ ടുങ്ങല്ലൂരിൽ പിന്നീട് നടത്തുന്ന ചടങ്ങിൽ പുരസ്ക്കാരം സമർപ്പിക്കും.
പത്രസമ്മേളനത്തിൽ സം സ്ഥാന പ്രസിഡന്റ് ഡോ.എം.എ. നാസർ, ജനറൽ സെക്രട്ടറി ഡോ .എസ്. മോഹനചന്ദ്രൻ, സംസ്ഥാന ട്രഷറർ പി.വി. ജിൻരാജ് തുടങ്ങിയ വർ പങ്കെടുത്തു.