തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ന് നിശ്ശബ്ദ പ്രചാരണം ഇന്ന് ആരംഭിച്ചു. വോട്ടിങ് മെഷിനുകൾ സൂക്ഷിച്ചിരുന്ന കോളജിലെ സ്ട്രോംഗ് റൂം വരണാധികാരി വിധു എ. മേനോന്റെ നേതൃത്വത്തിൽ തുറന്നു.
എറണാകുളം മഹാരാജാസ് കോളജിലാണ് . പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്നത്
Related Articles
സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള ആദരാഞ്ജലികള്‍ ഡിജിറ്റല്‍ ജ്യോതില്‍ പങ്കിടാന്‍ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു
നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള ആദരാഞ്ജലികള്‍ ഡിജിറ്റല്‍ ജ്യോതില്‍ പങ്കുവെക്കാനും ആസാദി കാ അമൃത് മഹോത്സവം ശക്തിപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. ‘നമ്മുടെ സ്വാതന്ത്ര്യ സമര നായകന്മാര്ക്ക് ഒരു പ്രത്യേക പ്രണാമം ! ഡിജിറ്റല്‍ ജ്യോത് സാങ്കേതികവിദ്യ ഉപയോഗിച്ച് നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള നന്ദി സൂചകമായി ഹൃദയംഗമമായ സന്ദേശം പങ്കിടാന്‍ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ‘ഡല്‍ഹിയിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ഒരു സ്കൈ ബീം ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. അര്‍പ്പിക്കുന്ന ഓരോ ആദരാഞ്ജലിയും ഡിജിറ്റല്‍ ജ്യോതിയുടെ More..
അടിയന്തരഘട്ടങ്ങളിൽ ഗര്‍ഭഛിദ്രം നടത്താം; നിര്‍ണായക തീരുമാനവുമായി യുഎസ് സ്റ്റേറ്റ് ഗവണ്മെന്റ്
അടിയന്തരഘട്ടങ്ങളില്‍ ജീവന് നിലനിര്‍ത്താന്‍ ഗര്‍ഭഛിദ്രം ആവശ്യമായി വന്നാല്‍ നടത്താമെന്ന് യുഎസ് സ്റ്റേറ്റ് ഗവണ്മെന്റ്. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്കി. ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതിയുടെ പുതിയ വിധി ഇതോടെ ചില പ്രത്യേക സാഹചര്യങ്ങളില്‍ മറികടക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കും. സ്വന്തം തീരുമാനപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം കഴിഞ്ഞ മാസമാണ് അമേരിക്കന്‍ സുപ്രിംകോടതി പിന്‍വലിച്ചത്. ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഇതനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം More..
കൊക്കൂൺ 2022 വർക്ക്ഷോപ്പുകൾ ആരംഭിച്ചു ; 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷനിലെ വർക്ക്ഷോപ്പുകൾ ആരംഭിച്ചു. 23 ന് നടക്കുന്ന ചടങ്ങിൽ കോൺഫറൻസിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വ്യാവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ. എംഎൽഎ മുഖ്യാതിഥിയായിരിക്കും, ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ രാധാകൃഷ്ണൻ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ വെച്ച് More..