സംസ്ഥാന മത്സ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തിലെ സില്‍വര്‍ പൊംപാനോ ഹാച്ചറിയിലേക്ക് ആര്‍ട്ടീമിയ വാങ്ങുന്നതിന് വേണ്ടി സ്ഥാപനങ്ങളില്‍ നിന്ന് മത്സരാടിസ്ഥാനത്തില്‍ മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകൾ അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ജൂണ്‍ 4 ന് വൈകീട്ട് 3 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0480- 2819698.
Related Articles
യുവതികളെ തലയറുത്തു കൊന്നു; സീരിയല്‍ കില്ലര്‍മാരായ കമിതാക്കള്‍ അറസ്റ്റില്‍
മംഗളൂരു: മൂന്ന് യുവതികളുടെ തലകള്‍ അറുത്ത് ആഭരണങ്ങള്‍ കവര്‍ന്ന സീരിയല്‍ കില്ലര്‍മാരായ കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീരംഗപട്ടണം താലൂക്ക് പരിധിയിലെ സിദ്ധലിംഗപ്പ് (40), ചന്ദ്രകല (35) എന്നിവരെ അറസ്റ്റ് ചെയ്തതായി മാണ്ഡ്യ ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസില്‍ വിളിച്ചുചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സതേണ്‍ റേഞ്ച് ഐജി പ്രവീണ്‍ മധുകര്‍ പവാര്‍ അറിയിച്ചു. അടുത്തതായി കൊലപ്പെടുത്തേണ്ട അഞ്ച് യുവതികളുടെ പേരുവിവരങ്ങള്‍ കമിതാക്കളുടെ കൈയ്യില്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. ചിത്രദുര്‍ഗ ജില്ലയിലെ ഹൊസദുര്‍ഗ സ്വദേശി പാര്‍വതി (30), ചാമരാജ More..
ശ്രീറാം വെങ്കട്ടറാമിനെതിരായ പരാതി: സെൻട്രൽ വിജിലൻസ് കമ്മീഷൻ ഫയലിൽ സ്വീകരിച്ചു
ശ്രീറാം വെങ്കട്ടരാമൻ ഐഎഎസിനെതിരെ എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ സെൻട്രൽ വിജിലൻസ് കമ്മീഷൻ നൽകിയ പരാതി ഫയലിൽ സ്വീകരിച്ചു. അധികാര ദുരുപയോഗം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തതിനാൽ ശ്രീറാം വെങ്കട്ടരാമിനെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് നിർദ്ദേശിക്കണമെന്നും ക്രിമിനൽ കേസ് പ്രതിയായിരിക്കെ നിയമവിരുദ്ധമായി ജോയൻ്റ് സെക്രട്ടറി റാങ്കിലേക്ക് നൽകിയ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. പരാതിയിൽ ഉന്നയിച്ച വിഷയങ്ങൾ കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾക് വിധേയമായതിനാൽ ഫയലിൽ സ്വീകരിക്കന്നുവെന്ന് More..
ഗുരുവായൂർ ഏകാദശി വിളക്കുകൾ നാളെ മുതൽ
ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയുടെ ഭാഗമായി 30 ദിവസത്തെ ഏകാദശി ചുറ്റുവിളക്കുകൾ നവംബർ 4ന് തുടങ്ങും. രണ്ട് നേരം കാഴ്ചശീവേലി, മേളം, പഞ്ചവാദ്യം, തായമ്പക, കേളി, പതിനായിരത്തോളം ചുറ്റുവിളക്കുകൾ തെളിയിച്ചുള്ള എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. ഡിസംബർ 3ന് ഏകാദശി ആഘോഷിക്കും. നാളെ മുതൽ വ്യക്തികളും സംഘടനകളും വഴിപാടായി നടത്തുന്ന വിളക്കാഘോഷങ്ങൾ നടക്കും. പാലക്കാട് അലനെല്ലൂർ പറമ്പോട്ട് അമ്മിണിയമ്മയ്യടെ കുടുംബത്തിന്റെ വകയാണ് ആദ്യ ഏകാദശി ചുറ്റുവിളക്ക്. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കലാപരിപാടിയും ഉണ്ടാകും. ഏകാദശിനാളിൽ ദേവസ്വം വക ഉദയാസ്തമയ പൂജയോടെയുള്ള ചുറ്റുവിളക്ക് More..