വിമര്‍ശനങ്ങൾക്ക് ഒടുവില്‍ എ.എ.പി. മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി കൂടിക്കാഴ്ച്ചക്കൊരുങ്ങി മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. ചത്തീസ്ഗഢില്‍ തിങ്കളാഴ്ച വൈകുന്നേരം 5.15 ന് ആണ് ഭഗവന്ത്മാന്-സിദ്ദു കൂടിക്കാഴ്ച.
പഞ്ചാബിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് ചര്‍ച്ചയെന്നും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ അതിന് സാധിക്കൂവെന്നും സിദ്ദു ട്വീറ്റില്‍ കുറിച്ചു.