പി. എസ് സുബൈദ ബീവി (75) മെയ് 26ന് ഹൃദയസ്തംഭനം മൂലം നിര്യാതയായി. ജീവിതത്തിനിടയിൽ വലുതും ചെറുതുമായ ആയിരകണക്കിന് വ്യക്തികളെ സ്വീകരിക്കുകയും, സൽക്കരിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്ത വ്യക്തിക്കയിരുന്നു പി. എസ് സുബൈദ ബീവി.
മരണം അറിഞ്ഞു എത്തിയവർ, ഖബറടക്കത്തിൽ സംബന്ധിച്ചവർ, മയ്യിത്ത് നമസ്കാരങ്ങളിൽ പങ്കെടുത്തവർ, പ്രാർത്ഥനകൾ നടത്തിയവർ വീട്ടിൽ വന്നു അനുശോചനമറിയിചവർ, ആശുപത്രി അധികൃതർ ദുഃഖ സന്ദേശങ്ങൾ അയച്ചവർ എല്ലാവരോടും കടപ്പെട്ടിരിക്കുന്നതായി ഭർത്താവ് ബഷീർ ബാബു പറഞ്ഞു.