പുന്നയൂർ പുന്നയൂർക്കുളം വടക്കേകാട് കുടുംബ യോഗങ്ങളിൽ പങ്കെടുത്തു സുരേഷ് ഗോപി .

Estimated read time 1 min read

ആവേശം നിറച്ച്, NDA യ്ക്ക് വോട്ട് ഉറപ്പിച്ച് കുടുംബയോഗങ്ങൾ.
ഇന്നു രാവിലെ മുതൽ 5 കുടുംബ യോഗങ്ങളിലാണ് NDA സ്ഥാനാർത്ഥി സുരേഷ് ഗോപി പങ്കെടുത്തത്,
പുന്നയൂരിൽ തെക്കിനിയേടത്തുപടി / പരൂർ / അഞ്ഞൂർ / എന്നിവിടങ്ങളിലും
പൂക്കോട് /ഗുരുവായൂർ എന്നിവിടങ്ങളും കുടുംബ യോഗങ്ങൾ നടന്നു.

ഉച്ചയ്ക്കു ശേഷം ഒരുമനയൂർ മങ്ങാട് /ഇരട്ടപ്പഴ/ തിരുവത്ര /ചാവക്കാട് കാവീട് എന്നിവിടങ്ങളും വൻ ജനപങ്കാളിത്തത്തോടെ കുടുംബ സംഗമങ്ങൾ നടക്കും.

You May Also Like

More From Author

+ There are no comments

Add yours