2022 ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ഫൈനലിൽ റാഫേൽ നദാൽ-കാസ്പർ റൂഡ് പോരാട്ടം. സെമിയില്‍ മരിന്‍ സിലിച്ചിനെ കീഴടക്കിയ റൂഡ് ഫൈനലില്‍ പ്രവേശിച്ചു.
രണ്ടാം സെറ്റിലെ ടൈബ്രേക്കറിനിടെ എതിരാളി അലക്സാണ്ടര്‍ സ്വരെവ് പരുക്കേറ്റ് പിന്‍മാറുകയായിരുന്നു. ഒന്നരമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 7–6നാണ് നദാല്‍ ആദ്യ സെറ്റ് നേടിയത്. റോളണ്ട് ഗാരോസില്‍ നദാലിന്റെ 14ാം ഫൈനലാണ്. രണ്ടാം സെമിയില്‍ ഡെന്‍മാര്‍ക്കിന്റെ കാസ്പര്‍ റൂഡ് – ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെ നേരിടും. 21കാരനായ കാസ്പറിന്റെ ആദ്യ ഗ്രാന്‍സ്ലാം സെമിഫൈനലാണ്