കോട്ടയം കിടങ്ങൂരിലാണ് സംഭവം.ജയേഷ് ശരണ്യ ദമ്പതികളുടെ മകള്‍ ഭാഗ്യയാണ് ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചത്.
വൈകിട്ട് നാല് മണിയോടെ വളര്‍കോടുള്ള ശരണ്യയുടെ വീട്ടില്‍ വെച്ചായിരുന്നു അപകടം. .
വീടിനുള്ളിലെ ശുചിമുറിയില്‍ വച്ചിരുന്ന ബക്കറ്റിലാണ് കുഞ്ഞ് വീണ് കിടന്നിരുന്നത്. ബക്കറ്റിനുള്ളിലെ വെള്ളത്തിലേക്ക് കുഞ്ഞ് കയ്യിട്ടു നോക്കാന്‍ ശ്രമിച്ചത് അപകടത്തിലേക്ക് നയിച്ചുവെന്നാണ് കരുതുന്നത്