കുന്നംകുളം ഗവ.ഹൈസ്കൂള്‍ ബധിര വിദ്യാലയത്തില്‍ മെയില്‍ മേട്രണ്‍, ഫീമെയില്‍ മേട്രണ്‍, കുക്ക് എന്നീ ഒഴിവുള്ള തസ്തികകളിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനത്തിന് ഇന്റര്‍വ്യൂ ജൂണ്‍ 1ന് രാവിലെ 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ നടത്തുന്നു. താല്പര്യമുള്ളവര് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04885-222921
Related Articles
പാലയൂരിലെ ക്രൈസ്തവ ചരിത്രത്തിൻ്റെ തിരുശേഷിപ്പുകൾ
ഭാഗം 2 ചരിത്രവഴിയിലൂടെ തൃശൂർ ജില്ലാ, റിതിക് ടി ചരിത്ര സ്മാരകങ്ങളടെ അതിശയിപ്പിക്കുന്ന ശേഖരങ്ങളാലും അവയുടെ പുനർനിർമിതിക്കളാലും സമ്പന്നമാണ് പാലയൂർ പള്ളി. എ.ഡി. 52ൽ മാർതോമാസ്ലീഹാ കൊടുങ്ങല്ലൂർ വഴി തന്റെ സ്വദേശക്കാരെ കാണുവാനും അവരോട് സുവിശേഷം പ്രസംഗിക്കാനും പാലയൂരിൽ കപ്പൽ ഇറങ്ങിയ ബോട്ടുകുളം ചരിത്രപ്രസിദ്ധമാണ്. കൊടുങ്ങല്ലൂർ മുതൽ പാലയൂർ വരെ നീണ്ടു കിടന്ന കായൽ വഴിയാണ് മാർതോമാസ്ലീഹാ പാലയൂരിലേക്ക് കപ്പൽമാർഗം സഞ്ചരിച്ച് എത്തുന്നത്. ഇന്ന് കായൽ ഇല്ലാതായി എന്നിരുന്നാലും കായൽ വേർപ്പെട്ട് ചെറിയ കുളമായി മാറിയ ബോട്ടുകുളം More..
ജീവതാളം പദ്ധതിക്ക് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി
ജീവിതശൈലി രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ജീവതാളം പദ്ധതിക്ക് കുന്നുമ്മല്‍ ബ്ലോക്കില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി നിര്‍വ്വഹിച്ചു. ജീവിത ശൈലി രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുക, ആരോഗ്യപരമായ ജീവിതത്തിലേക്കുള്ള സാമൂഹ്യ മാറ്റം, രോഗപ്രതിരോധം, രോഗ നിയന്ത്രണം, മുന്‍കരുതല്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബ്ലോക്ക് കോണ്‍ഫറന്‍സ് More..
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. കായംകുളം കാര്‍ത്തികപള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ ലാലുകൃഷ്ണൻ(23) എന്ന കണ്ണനാണ് പന്തളം പൊലീസിന്റെ പിടിയിലായത്. കൂരമ്പാല സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇയാൾ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പീഡിപ്പിച്ചത്. പ്രതി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി നാലുമാസം റിമാന്‍ഡിലായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന മതാപിതാക്കള്‍ പന്തളം പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐ സുരേന്ദ്രന് പിള്ളയുടെ നേതൃത്വത്തില്‍ സൈബല്‍ സെല്ലിന്റെ More..