ഭൂമി തരംമാറ്റുന്നതിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച യോഗം ഇന്ന്. വൈകിട്ട് മൂന്നരയ്ക്ക് ഓണ്‍ലൈനായാണ് യോഗം. ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് 1.27 ലക്ഷം അപേക്ഷകളാണ് സംസ്ഥാനത്തെ വിവിധ ആര്.ഡി ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്.സംസ്ഥാനത്ത് ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷകളുടെ തീര്‍പ്പ് വിലയിരുത്താനാണ് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുള്ളത്. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ റവന്യൂ, കൃഷി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഭൂമി തരംമാറ്റം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആര്.ഡി.ഒ മാര്‍ വൈകിപ്പിക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍
Related Articles
മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം ഒഴുകി എത്തി
കനത്ത മഴയ്ക്കിടെ മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം ഒഴുകി എത്തി. ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് മീനച്ചിലാറ്റില്‍ ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപത്തു കൂടി പുരുഷന്റെ മൃതദ്ദേഹം ഒഴുകി വരുന്നതായി പാലാ പൊലീസില്‍ വിവരം ലഭിച്ചത്. പാലാ സി.ഐ. കെ.പി. ടോംസണ്, എസ്.ഐ. അഭിലാഷ്, എ.എസ്.ഐ. സുദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും ഉടന്‍ പാലാ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയും ചെയ്തു. താഴേയ്ക്ക് ഒഴുകിയ മൃതദ്ദേഹം ഫയര്‍ഫോഴ്സ് തറപ്പേല്‍ക്കടവ് പാലത്തിനടുത്തു നിന്ന് കയര്‍ കെട്ടി കരയ്ക്കെടുക്കുകയായിരുന്നു. ജഡം More..
സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല: ഇ പി ജയരാജൻ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്. മാധ്യമങ്ങളാണ് പ്രഖ്യാപിക്കുന്നതെന്നും ഇ പി ജയരാജൻ . ഞങ്ങള്‍ പ്രഖ്യാപിക്കാതെ മാധ്യമങ്ങൾ സ്വന്തംനിലയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് ഇത്ര തിടുക്കം. സ്ഥാനാർത്ഥിയെ ഞങ്ങൾ തീരുമാനിച്ചിട്ട് നിങ്ങൾ കൊടുത്തുകൊള്ളൂ , അതിനെ വിമർശിച്ചുകൊള്ളൂ . എന്നാൽ ഞങ്ങൾ തീരുമാനിക്കാത്ത കാര്യം, ഞങ്ങൾ പറയാത്ത കാര്യം നിങ്ങൾ എന്തിനാണ് ഞങ്ങളുടെ വായിൽ കുത്തികേറ്റുന്നതെന്നും ഇ പി ചോദിച്ചു. സ്ഥാനാർഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്നും ഇ More..
വിഭജനകാലത്ത് ജീവൻ വെടിഞ്ഞ എല്ലാവർക്കും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു
വിഭജന ഭീതിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വിഭജന വേളയിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. “ഇന്ന്, വിഭജനഭീതിയുടെ അനുസ്മരണ ദിനത്തിൽ, വിഭജനകാലത്ത് ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു, ഒപ്പം നമ്മുടെ ചരിത്രത്തിലെ ആ ദാരുണമായ കാലഘട്ടത്തിൽ ദുരിതമനുഭവിച്ച എല്ലാവരുടെയും സഹിഷ്ണുതയെയും ധീരതയെയും അഭിനന്ദിക്കുന്നു. അദ്ദേഹം ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 14 വിഭജന ഭീതി സ്മരണ ദിവസ് ആയി ആചരിക്കണമെന്ന് 2021ലാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. രാജ്യ വിഭജനത്തിന്റെ വേദന ഒരിക്കലും More..