അൽ ജസീറ റിപ്പോർട്ടർ ഷിറീൻ അബു ആഖിലയെ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. ജെനിൻ നഗരത്തിലെ ഇസ്രായേൽ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഫലസ്തീനിയൻ മാധ്യമപ്രവർത്തകയെ സൈന്യം കൊലപ്പെടുത്തിയത്. മറ്റൊരു മാധ്യമപ്രവർത്തകനും ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റു. ജെറുസലേം കേന്ദ്രീകരിച്ചുള്ള അൽ-ഖുദ്സ് ദിനപത്രത്തിന്റെ റിപ്പോർട്ടർ അലി സമൗദിക്കാണ് വെടിയേറ്റത്. ഇദ്ദേഹം ചികിത്സയിൽ തുടരുകയാണ്.
Related Articles
രാജ്യം വീക്ഷിക്കുന്ന അഭിമാന നിമിഷങ്ങൾക്ക് വേദിയായി കേരളം
സ്പെഷ്യല്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിൽ ലോകം വീക്ഷിക്കുന്ന ചടങ്ങുകൾക്കാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്. ആദ്യ ദിനമായ ഇന്നലെ ആറുപദ്ധതികളാണ് നാടിനായ് സമര്‍പ്പിച്ചത്. കൂടാതെ കേരളത്തിന്റെ വികസനത്തിനായി ഒരുലക്ഷം കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. മലയാളിക്കു മാത്രം വികസനത്തില്‍ നിന്നും മാറി നില്ക്കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ നമ്മളില്‍ ആത്മവിശ്വാസവും പുതിയ ഊര്‍ജവും നിറയ്ക്കുന്നതാണ്. ഈ വേളയില്‍ കേരളമാകട്ടെ വിവിധ വികസന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയും അനുമതിയും തേടുകയും ഉണ്ടായി. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച More..
തനതു കലാരൂപങ്ങളെ വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിക്കണം: മുഖ്യമന്ത്രി
കേരളത്തിന്റെ തനതു കലാരൂപങ്ങളെ വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാദേശിക കലാരൂപങ്ങളുടെ വ്യാപക പ്രചാരണത്തിനു സാങ്കേതികവിദ്യയുടെ സഹായം തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ വഴി നടപ്പാക്കുന്ന വർക്കല രംഗകലാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തേക്കു വിനോദ സഞ്ചാരികൾ എത്തുന്നത് കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനൊപ്പം പരമ്പരാഗത കലകൾ ആസ്വദിക്കുകയും വൈവിധ്യമാർന്ന ഭക്ഷണരീതി പരിചയപ്പെടുകയും ചെയ്യുന്നതിനുകൂടിയാണ്. മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം. ഇതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകമാണ്. ഇത്തരം കാര്യങ്ങളെല്ലാം More..
ഫോർമാലിൻ കലർന്ന മത്സ്യം നശിപ്പിച്ചു
നാദിമംഗലം പുതുവൽ ജങ്ഷനിലെ മീൻകടയിൽനിന്ന് ഫോർമലിൽ കലർന്ന 30 കിലോ മീൻ കണ്ടെത്തി നശിപ്പിച്ചു. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് ഭക്ഷ്യസുരക്ഷ അധികൃതർ നടത്തിയ പരിശോധനയിലിണ് ഫോർമലിൽ കലർന്ന മീൻ കണ്ടെത്തിയത് മറ്റിടങ്ങളിൽനിന്ന് ഫോർമലിൻ കലർന്ന 66 കിലോ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു. അടൂർ ബൈപാസ്, നെല്ലിമുട്ടിൽ പടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യ വിൽപനശാലകളിൽ ഭക്ഷ്യസുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഫോർമലിൻ കലർന്ന മത്സ്യം കണ്ടെത്തിയത്. പരിശോധനക്ക് അടൂർ ഭക്ഷ്യസുരക്ഷ More..