പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിക്ക് രോഗം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചു. ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Related Articles
ചാൻസലർ പദവി ഒഴിയില്ലെന്ന് ഗവർണർ : സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കും
ചാന്‍സലര്‍ പദവിയില്‍ നിന്നും താൻ ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളപ്പിറവിക്ക് മുൻപു മുതലേ ഗവർണറാണ് സർവകലാശാലകളുടെ ചാൻസിലർ. ദേശീയതലത്തിലെ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ് ഗവര്‍ണറുടെ ചാന്‍സലര്‍ പദവി. സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കാനാണ് ഗവര്‍ണറെ ചാന്‍സലര്‍ ആക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി. തനിക്ക് വ്യക്തിപരമായ ലക്ഷ്യങ്ങളൊന്നുമില്ല. സര്‍വകലാശാലകളില്‍ ഒരു തരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ല. സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കാനാവില്ല. സര്‍വകലാശാലകളിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരയും ഗവർണർ ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ More..
രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ: ചാനൽ അവതാരകൻ അറസ്റ്റിൽ, മുൻ കേന്ദ്രമന്ത്രിക്കെതിരേയും കേസ്
രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയും എം.പി.യുമായ രാജ്യവർധൻ സിങ് റാഥോഡിനെതിരെ കേസ്. ഛത്തീസ്ഗഡിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സീ ന്യൂസ് ചാനൽ പുറത്തുവിട്ട വ്യാജ വീഡിയോയാണ് റാഥോഡ് അടക്കമുള്ള ബി.ജെ.പി. നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. അതേസമയം സീ ന്യൂസ് ചാനൽ അവതാരകൻ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാൻ ഛത്തീസ്ഗഡ് പോലീസ് എത്തിയെങ്കിലും ഇയാളെ ഉത്തർപ്രദേശ് പോലീസെത്തി നാടകീയ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു. ചാനൽ അവതാരകൻ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാൻ ഛത്തീസ്ഗഡ് More..
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെൻ്റ്: ഇന്നു മുതൽ അപേക്ഷിക്കാം
ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്മെന്റുകളൾക്ക് സെപ്തംബർ 1 മുതൽ അപേക്ഷിക്കാം. ഒഴിവുകളും മറ്റുവിവരങ്ങളും വ്യാഴം രാവിലെ ഒമ്പതിന് https://hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. അപേക്ഷിച്ചിട്ടും ഇതുവരെ മുഖ്യഅലോട്ട്മെന്റുകളിലൊന്നും പ്രവേശനം ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം. ഏതെങ്കിലും ക്വോട്ടയിൽ ഇതിനകം പ്രവേശനം നേടിയവർക്കും പ്രവേശനം ലഭിച്ചിട്ടും ഹാജരാകാത്തവർക്കും (നോൺ ജോയിനിങ്) ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (ടിസി) വാങ്ങിയവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനാകില്ല. എന്നാൽ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചശേഷവും More..