Kerala

രാജ്യത്ത് മോദി സർക്കാരി കരുതൽ കിട്ടിയത് ജനസമക്ഷം അവതരിപ്പിച്ച് എ ഡി സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ

അങ്കമാലി: രാജ്യത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്കും കർഷകർക്കും ,സാധാരണക്കാർക്കും, തൊഴിൽ സംരഭവർക്കും മോദി സർക്കാരി കരുതൽ കിട്ടിയത് ജനസമക്ഷം അവതരിപ്പിച്ച് വോട്ട് അഭ്യർത്ഥന എ ഡി എ ചാലക്കുടി പാർലമെൻ്റ് സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ വെങ്ങോല ബസ്ത ഡെയാലിസിസ് സെൻ്ററിൽ നിന്നും ആരംഭിച്ചു. താന്നിപ്പുഴ, ആൻ്റോപുരം, പുല്ലുഴി, കറുപ്പംപടി, രായമംഗലം തുടങ്ങിയ മേഖലകളിൽ ആരാധനാലയങ്ങൾ, ജംഗ്ഷനുകൾ കയറി സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു.സ്ഥാനാർത്ഥിെക്കൊപ്പം ബി ജെ പി ദേശീയ സമിതി അംഗം പി എം വേലായുധൻ, ജില്ലാ കമ്മറ്റി അംഗം ഒ സി അശോകൻ, മണ്ഡലം പ്രസിഡൻ്റ്മാരായാ അനിൽകുമാർ ബി, സി ആർ രാകേഷ് തുടങ്ങിയവർ ഉണ്ടായിരുന്നു. ഇന്ന് പെരുമ്പാവൂർ ആലുവ അങ്കമാലി മണ്ഡലങ്ങളിലെ പ്രധാവ്യക്തികളെയും, കുടുംബ സംഗമങ്ങളിലും പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *