രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചു. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Related Articles
ചാൻസലർ പദവി ഒഴിയില്ലെന്ന് ഗവർണർ : സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കും
ചാന്‍സലര്‍ പദവിയില്‍ നിന്നും താൻ ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളപ്പിറവിക്ക് മുൻപു മുതലേ ഗവർണറാണ് സർവകലാശാലകളുടെ ചാൻസിലർ. ദേശീയതലത്തിലെ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ് ഗവര്‍ണറുടെ ചാന്‍സലര്‍ പദവി. സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കാനാണ് ഗവര്‍ണറെ ചാന്‍സലര്‍ ആക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി. തനിക്ക് വ്യക്തിപരമായ ലക്ഷ്യങ്ങളൊന്നുമില്ല. സര്‍വകലാശാലകളില്‍ ഒരു തരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ല. സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കാനാവില്ല. സര്‍വകലാശാലകളിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരയും ഗവർണർ ആരോപണം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ More..
സിവിൽ സർവീസ് ജേതാവിന് അഭിനന്ദനങ്ങളുമായി വീട്ടിലെത്തി മന്ത്രി
സിവിൽ സർവീസ് പരീക്ഷയിൽ 66-ാമത് റാങ്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ അഖിൽ വി മേനോനെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി അഭിനന്ദിച്ചു. നാടിനെയും നാട്ടുകാരെയും ചേർത്ത് പിടിച്ച് ഏറ്റവും മനുഷ്യത്വപരമായി സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ അഖിലിന് കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ മൂന്നാമത്തെ ശ്രമത്തിലാണ് അഖിലിന് 66-ാം റാങ്ക് സ്വന്തമായത്. കൊച്ചിയിലെ നുവാൽസിൽ നിന്ന് നിയമബിരുദം കരസ്ഥമാക്കിയ അഖിൽ സംസ്ഥാനത്ത് ആദ്യമായി നടന്ന കെ.എ.എസ്. പരീക്ഷയിൽ More..
പൊന്മുടി ഡാം തുറക്കും
പന്നിയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി ജലസംഭരണിയിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ ജലവിതാനം നിയന്ത്രിക്കുന്നതിന് ഡാമിന്റെ 3 ഷട്ടറുകള്‍ 60 സെ.മീ ഉയര്‍ത്തി 130 ക്യുമെക്സ് ജലം ഇന്ന് വൈകീട്ട് ( ജൂലൈ 14) ന് 5.00 മണി മുതല്‍ തുറന്ന് വിടും