Kerala Latest news

ലേലം ചെയ്യുന്നു

ചാലക്കുടി കോടതി സമുച്ചയ നിര്‍മ്മാണത്തിന്റെ പൈലിങ് പ്രവര്‍ത്തിയില്‍ നിന്ന് ലഭിച്ച ഖനനാവശിഷ്ടമായ ബെന്റോനൈറ്റ് കലര്‍ന്ന മണ്ണ് മെയ് 16 ന് രാവിലെ 11 മണിക്ക് ചാലക്കുടി മിനി സിവില്‍ സ്റ്റേഷന് സമീപത്തെ കോടതി സമുച്ചയ നിര്‍മ്മാണ സ്ഥലത്ത് വെച്ച് ലേലം ചെയ്യുന്നു. മുദ്രവെച്ച
ക്വട്ടേഷനുകള്‍ മെയ് 13ന് 3 മണി വരെ സമര്‍പ്പിക്കാം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരതദ്രവ്യം 870 രൂപ കെട്ടിവെക്കേണ്ടതും പാന്‍ കാര്‍ഡ്, ജി.എസ്.ടി രജിസ്ട്രേഷന്‍ ഒറിജിനലും ആധാര്‍ കോപ്പിയും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിങ്ങാലക്കുട പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിടവിഭാഗവുമായി ബന്ധപ്പെടുക

Leave a Reply

Your email address will not be published.