തൃശൂർ താലൂക്ക് വികസനസമിതി യോഗം മെയ് 7ന് രാവിലെ 11.00ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0487-2331443 എന്ന നമ്പറിൽ ബന്ധപ്പെടുക.
Related Articles
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ ഡാം സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. രാവിലെ ഒമ്പതിനാണ് ഷട്ടറുകള്‍ തുറക്കുന്നതെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇന്നലെ ആറ് മണിവരെയുള്ള ജലനിരപ്പ് 113.93 മീറ്ററാണ്. ഇത് റൂള്‍ കര്‍വ് ലൈനിനേക്കാള്‍ രണ്ട് സെന്റീമീറ്റര്‍ കൂടുതലാണ്. മലമ്പുഴ ഡാമിന്റെ താഴ്ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പുതിയ ഓട്ടോ, ടാക്സി, ബസ് നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്ത് ഓട്ടോ, ടാക്സി, ബസ് പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. ഓർഡിനറി ബസ് നിരക്ക് മിനിമം പത്തു രൂപയും ഓട്ടോറിക്ഷാ 30 രൂപയും ആയിരിക്കും പുതുക്കിയ നിരക്കുകൾ. മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം ഒന്നര കിലോമീറ്ററും. കൂടാതെ ടാക്സി, നാലുചക്ര ഓട്ടോ എന്നിവയുടെ നിരക്കുകളും വർധിച്ചു. ഓർഡിനറി ബസ് നിരക്കിന് അനുപാതികമായി കെ.എസ്.ആർ.ടിസിയുടെ ഫാസ്റ്റ് സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കുകളും ഉയരും. കോവിഡ് കാലത്തെ നിരക്കുവർധനയിലും ഫാസ്റ്റ് പാസഞ്ചറുകളുടെയും സൂപ്പർഫാസ്റ്റുകളുടെയും കിലോമീറ്റർ ചാർജ് വർധിപ്പിച്ചിരുന്നു. രണ്ട് വർഷത്തെ ചുരുങ്ങിയ More..
അഴിമതിക്കെതിരെ വിജിലന്‍സിന്റെ നാടകം ‘സിവിൽ ഡെത്ത്’
അഴിമതിക്ക് കൂട്ടുനിന്ന സര്‍ക്കാര്‍ ജീവനക്കാരന്റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങൾ വരച്ചുകാട്ടി വിജിലന്‍സിന്റെ ബോധവത്ക്കരണ നാടകമായ സിവിൽ ഡെത്ത്. വിജിലൻസ് വാരാഘോഷത്തിന്റെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലെ എഞ്ചിനീയേഴ്സ് ഹാളിൽ അവതരിപ്പിച്ച നാടകം ശ്രദ്ധേയമായി. കൈക്കൂലി ശീലമാക്കിയ മുൻ സർക്കാർ ജീവനക്കാരന്റെ പ്രേരണയാൽ മകളുടെ ഭർത്താവായ സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതും വിജിലൻസിന്റെ പിടിയിലാകുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന തകർച്ചയുമാണ് നാടകത്തിന്റെ പ്രമേയം. കൈക്കൂലി നേരിട്ട് വാങ്ങുന്നതിന് പകരം ഡിജിറ്റൽ ടെക്നോളജി ഉപയോഗിക്കുന്നതും More..