Kerala Latest news

വി.പി.രാമചന്ദ്രന്റെ നിര്യാണത്തിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അനുശോചിച്ചു

പ്രമുഖ മാധ്യമ പ്രവർത്തകൻ വി.പി.രാമചന്ദ്രന്റെ നിര്യാണത്തിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള അനുശോചിച്ചു. കാക്കനാട് എം.ആർ.എ. ഹാളിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി കെ.എച്ച്. എം.അഷറഫും എറണാകുളം ജില്ലാ പ്രസിഡണ്ട് രവി കുറ്റിക്കാടും പുഷ്പചക്രം അർപ്പിച്ചു. യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.കെ.ദാസൻ, പി.വി.കൃഷ്ണൻ , പി.എം. മൊയ്തീൻ, പി.ആർ. പരമേശ്വരൻ എന്നിവരും സന്നിഹിതരായി രുന്നു.

Leave a Reply

Your email address will not be published.