വൈദ്യുതി നിരക്ക് വര്‍ധന നടപ്പാക്കാനായി വരുമാനക്കണക്ക് മറച്ചുവച്ച് കെഎസ്ഇബി. റെഗുലേറ്ററി കമ്മിഷന് നല്കിയ റിപ്പോര്‍ട്ടില്‍ 2,014 കോടി രൂപയുടെ കണക്കുകകളാണ് മറച്ചുവച്ചത്. 2,852.58 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കമ്മിഷനെ ധരിപ്പിച്ചതായി രേഖകളുണ്ട്
Related Articles
വിസ്മയ കേസ്; ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവുശിക്ഷയും പിഴയും
വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് 10 വർഷം തടവ് ശിക്ഷ. ആത്മഹത്യാ പ്രേരണയ്ക്ക് ആറു വർഷം തടവ്. മൂന്നു വകുപ്പുകളിലായി 18 വർഷം തടവ്.ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിൽ രണ്ടുലക്ഷം വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം. കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രസ്താവിച്ചത്.വിധിക്ക് മുൻപ് 45ലേറെ മിനിറ്റ് കോടതി ഇന്ന് വാദം കേട്ടു. അതേ സമയം ശിക്ഷ വിധിക്കുന്നതിന് മുമ്പായി More..
കെ.ടി ജലീലും സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളും
നിരീക്ഷകൻ ദേശവും ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിവാദത്തിലാക്കുന്ന നേതാക്കളും സഹയാത്രികരും ഇടതുമുന്നണിക്ക് പ്രത്യേകിച്ച് സി.പി.എമ്മിനെ പ്രശ്നത്തിലാകുന്നു. ഭരണഘടന വിരുദ്ധ പ്രസംഗം ഒരു മന്ത്രിയുടെ കസേര തെറിപ്പിച്ചിട്ടും വീണ്ടും അതേ പാതയിലാണ് പല പ്രമുഖ നേതാക്കളും. മുൻ മന്ത്രി കെ.ടി ജലീലാണ് പുതിയ വിവാദത്തിൻ്റെ കേന്ദ്ര ബിന്ദു. ഇന്ത്യൻ അധിനിവേശ കാശ്മീർ. ആസാദി കാശ്മീർ പരാമർശിക്കുന്ന ഫേസ്ബുക്ക് കുറിപ്പാണ് ജലീലിനെ വിവാദത്തിലാക്കിയത്. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75 വർഷം വിപുലമായി ആഘോഷിക്കുമ്പോഴാണ് ജലീൽ രാജ്യത്തിൻ്റെ ഏറ്റവും സെൻസിറ്റീവായ കാശ്മീരിനെക്കുറിച്ച് വിവാദത്തിനു More..
മട്ടന്നൂര്‍ നഗരസഭ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്
മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഫ് 21 സീറ്റുകള്‍ പിടിച്ചാണ് അധികാരം നിലനിര്‍ത്തിയത്. യുഡിഎഫിന് 14 സീറ്റുകളില്‍ ജയിക്കാനായി. കഴിഞ്ഞ തവണ ഏഴു സീറ്റുകളിലായിരുന്നു യുഡിഎഫിന് നേടാനായിരുന്നത്. മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. മട്ടന്നൂര്‍ പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കവും കേസുകളുമാണ് തദ്ദേശ പൊതു തിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാതെ മടന്നൂരിനെ മാറ്റിനിര്‍ത്തുന്നത്. ഓഗസ്റ്റ് 20നാണ് മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് നടന്നത്. More..