Kerala Latest news

വർണ്ണ കാഴ്ച്ചകളൊരുക്കി ഇന്ന് തൃശൂർ പൂരം

കൊമ്പന്‍ എറണാകുളം ശിവകുമാറിന്റെ പുറത്തേറിയെത്തിയ നെയ്തലക്കാവിലമ്മയാണ് പന്ത്രണ്ടരയോടെ ഗോപുരനട തുറന്നതോടെ പൂരം ചടങ്ങുകൾക്ക് തുടക്കമായി. ജനക്കൾ ഇന്ന് പൂര നഗരിയിലേക്ക് ഒഴുകിയെത്തും. തേക്കിന്‍കാട്ടിലേക്ക് ആദ്യമെത്തുക ഘടകപൂരങ്ങളാണ്. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും അർങ്ങേറും. വൈകിട്ട് ഒഴു മണിയോടെ കുടമാറ്റം പൂര്‍ണമാകും . രാത്രിയെഴുന്നള്ളിപ്പുകള്‍ വേറിട്ട സൗന്ദര്യമൊരുക്കും. പിന്നെ വെടിക്കെട്ടും ഇതിനെല്ലാമായാണ് ഈ കാത്തിരിപ്പ്.

കോവിഡ് മുടക്കിയ രണ്ടുവര്‍ഷത്തെ കാത്തിരിപ്പാണ് ഇന്ന് തൃശൂരിൽ കൊട്ടി കേറാൻ പോകുന്നത്. ആലവട്ടവും വെഞ്ചാമരവുമടക്കം നിരവധിയായ വർണ്ണ കാഴ്ച്ചയ്ക്കും ജനപ്രവാഹത്തെ കാത്തിരിക്കുന്നു .

Leave a Reply

Your email address will not be published.