Latest news

ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു.എ.ഇയുടെ പുതിയ പ്രസിഡന്റ്

അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു.എ.ഇ യുടെ പുതിയ പ്രസിഡന്റ്. ശൈഖ് ഖലീഫയുടെ മരണത്തെ തുടർന്ന് സുപ്രീം കൗൺസിൽ യോഗം ചേർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

വെള്ളിയാഴ്ച അന്തരിച്ച ശൈഖ് ഖലീഫയുടെ സഹോദരനാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

.

Leave a Reply

Your email address will not be published.