അമ്മ ആഭ്യന്തര പരിഹാര സമിതിയില്‍ നിന്നും നടി ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു.
വിജയ് ബാബുവിനെതിരായ നടിയുടെ പരാതിയില്‍ താരസംഘടന ആഭ്യന്തര പരാതിപരിഹാര സെല്ലിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചില്ലെന്നതില്‍ പ്രതിഷേധിച്ചാണ് രാജി. മറ്റൊരു അംഗമായ മാലാ പാര്‍വതിയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.തുടര്‍ന്നാണ് രണ്ട് നടിമാര്‍ കൂടി രാജി സമര്‍പ്പിച്ചിരിക്കുന്നത്.