സംസ്ഥാന റവന്യൂ കായികോത്സവത്തിന് മെയ് 14 ന് തുടക്കമാകും. ക്രിക്കറ്റ് (ഗവ.എൻജിനീയറിംഗ് കോളേജ്), ഷട്ടിൽ ബാഡ്മിന്റൺ- പുരുഷ സിംഗിൾസ്, ഷട്ടിൽ ബാഡ്മിന്റൺ- വിമൺ സിംഗിൾസ്, ഷട്ടിൽ ബാഡ്മിന്റൺ- വിമൺ ഡബിൾസ്, ഷട്ടിൽ ബാഡ്മിന്റൺ- മിക്സഡ് ഡബിൾസ് (വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം) എന്നീ മത്സരങ്ങൾ 14, 15 തിയതികളിലായി നടക്കും. അത്ലറ്റിക്സ് മത്സരങ്ങൾ മെയ് 19 ന് ഗവ.എൻജിനീയറിംഗ് കോളേജിലും. 21, 22 തീയതികളിലായി ഫുട്ബോൾ മത്സരങ്ങൾ കോർപ്പറേഷൻ സ്റ്റേഡിയത്തിലും നടക്കും.
Related Articles
സിറ്റിംഗ് നടത്തുന്നു
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിംഗ് നടത്തുന്നു. 24 മാസത്തില്‍ കൂടുതലുള്ള അംശാദായകുടിശിക സീറ്റിംഗില്‍ സ്വീകരിക്കും. ജൂണ്‍ 4ന് തോളൂര്‍, 7 അളഗപ്പനഗര്‍, 9 പൂമംഗലം, 14 അടാട്ട്, 16 കോലഴി, 18 മുളങ്കുന്നത്തുകാവ് , 21 നടത്തറ, 23 ഒല്ലൂര്‍, പുതുക്കാട്, 25 പെരിഞ്ഞനം, 28 പാഞ്ഞാള്‍ എന്നിങ്ങനെയാണ് സിറ്റിംഗ്. മുന്‍കൂട്ടി ക്ഷേമനിധി ഓഫീസില്‍ അപേക്ഷ നല്‍കിയവരെ മാത്രമാണ് സിറ്റിംഗില്‍ അംഗങ്ങളായി ചേര്‍ക്കുക. സിറ്റിംഗില്‍ അന്നുതരുന്ന അപേക്ഷകള്‍ More..
തലസ്ഥാനം സിനിമ ലഹരിയിലേക്ക്; ഐഎഫ്എഫ്കെ ക്ക് തിരി തെളിയാൻ നിമിഷങ്ങൾ മാത്രം
തിരുവനന്തപുരംതലസ്ഥാനം ഇന്ന് മുതല്‍ സിനിമാലഹരിയിൽ. 27-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഇന്ന് തുടക്കമാകും. ചലച്ചിത്ര മേള 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന് അധ്യക്ഷനാകും . ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്കി മുഖ്യമന്ത്രി ആദരിക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. More..
നിറവിന് അണിയറ ഒരുങ്ങുന്നു.
കവിയരങ്ങും നാടൻ പാട്ടുമായി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ജനുവരി 1, 2, തിയ്യതികളായി സംഘടിപ്പിച്ചിട്ടുള്ള വിജയരാഘവപുരം നിറവ് ഗ്രാമോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. അംബേദ്കർ സാംസ്ക്കാരിക നിലയത്തിലെ വാർഡ് വികസന കേന്ദ്രത്തിൽ, പ്രശസ്ത സിനിമാ താരവും സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീരേഖ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എബി ജോർജ്ജ് അധ്യക്ഷനായി. വൈസ് ചെയർ പേഴ്സൺ ആലീസ് ഷിബു ,സംഘാടക സമിതി ചെയർമാൻ ഷിബു വാലപ്പൻ , ജനറൽ കൺവീനർ ഷാജി മഠത്തിപറമ്പിൽ, More..