സെക്രട്ടറിയേറ്റിൽ ജീവനക്കാർക്കായി പുതിയ പഞ്ചിംഗ് സംവിധാനം ഒരുങ്ങുന്നു. പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനായാണ് ആധുനിക സംവിധാനം. നിശ്ചിത സമയത്തിനപ്പുറം സീറ്റിൽ നിന്ന് മാറിയാൽ അവധിയായി കണക്കാക്കും വിധമാണ് പുതിയ അക്സസ് കൺട്രോൾ സിസ്റ്റത്തിന്റെ പ്രവർത്തനം.
Related Articles
അന്താരാഷ്ട്ര വനിത ചലച്ചിത്രമേളയിൽ സിനിമാ സംവിധായിക കുഞ്ഞില മാസിലാമണിയെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത നടപടിയിൽ കൾച്ചറൽ ഫോറം,കേരള പ്രതിഷേധം രേഖപ്പെടുത്തി
കോഴിക്കോട് നടക്കുന്ന വനിതാചലച്ചിത്രമേളയിൽ നിന്ന് തൻ്റെ സിനിമാ “അസംഘടിതർ” ഒഴിവാക്കിയതിന്റെ കാരണം ആവശ്യപ്പെടുകയും സിനിമ തിരഞ്ഞെടുക്കുന്നതിൻ്റെയും ഒഴിവാക്കുന്നതിന്റെയും മാനദണ്ഡങ്ങൾ എന്താണ് എന്ന് ചോദിക്കുകയും. മറുപടി പറയാൻ വിസമ്മതിച്ച ചലച്ചിത്ര അക്കാഡമി അധികൃതർക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് കുഞ്ഞില മാസിലാമണിയെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കിയത്. വനിതാസിനിമ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനു കൂടി ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന ഇത്തരം സിനിമാ മേളകളിൽ നിന്ന് എന്തുകൊണ്ട് ശക്തമായ ചില വനിതാ ചലച്ചിത്രങ്ങളെ പുറത്തുനിർത്തുന്നു എന്ന് ജനാധിപത്യ രീതിയിൽ ചോദിച്ച വനിതാ സിനിമാ സംവിധായികയെ More..
പ്രൊഫഷണൽ വിദഗ്ദ്ധൻമാരുമായി സംവദിച്ച് കേന്ദ്രമന്ത്രി ഭഗവന്ദ് കുബേ
പ്രൊഫഷണൽ വിദഗ്ദ്ധൻമാരുമായി സംവദിച്ച് കേന്ദ്ര രാസവള ഊർജ്ജ മന്ത്രി ഭഗവന്ദ് കുബേ. തൃശൂർ ജോയ്സ് പാലസ് ഹോട്ടലിൽ നടന്ന സംവിധത്തിൽ നഗരത്തിലെ അഭിഭാഷകർ, ഡോക്ടർമാർ, ചാർട്ടഡ് എക്കൗണ്ടന്റുമാർ, എഞ്ചിനീയർമാർ തുടങ്ങിയ പ്രൊഫഷണലുമായി അദ്ദേഹം സംവദിച്ചു. നരേന്ദ്രമോദി സർക്കാരിന്റെ എട്ടു വർഷത്തെ വികസന മുന്നേറ്റം. രാജ്യത്ത് ആരോഗ്യ, സുരക്ഷാ, വിദ്യാഭ്യാസം, സാമ്പത്തികം, ഡിജിറ്റൽ എന്നീ മേഖലകളിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. തുടർന്ന് അഭിപ്രായങ്ങളും സംശയങ്ങളും ചർച്ചയും ഉണ്ടായി. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെ യോഗത്തിൽ ആദരിച്ചു. യോഗത്തിൽ More..
ചാവക്കാട് നഗരസഭയിലെ അങ്കണവാടിക്ക് സൗജന്യ വൈഫൈ കണക്ഷൻ
ചാവക്കാട് നഗരസഭയിലെ ഇരുപത്തിയാറാം വാർഡിലെ 107 ആം നമ്പർ അങ്കണവാടിക്ക് സൗജന്യ വൈഫൈ കണക്ഷൻ സൗകര്യം ഏർപ്പെടുത്തും. നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്കിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. കുട്ടികളുടെ പഠന മികവ് ഉയർത്തുന്നതിന് വേണ്ടിയാണ് സൗകര്യം ഏർപ്പെടുത്തുന്നത്. 32, 9 വാർഡുകളിലെ രണ്ട് പൊതുവഴികൾ നഗരസഭ നിയമാനുസൃതം ഏറ്റെടുത്ത് ആസ്തി രജിസ്റ്ററിൽ ചേർക്കുന്നതിനും യോഗം തീരുമാനിച്ചു. ചാവക്കാട് നഗരസഭയുടെ 2021-22 സാമ്പത്തിക വർഷത്തെ വാർഷിക ധനകാര്യ പത്രിക കൗൺസിൽ അംഗീകരിച്ചു. കൂടാതെ More..