Kerala Latest news

സ്റ്റാഫ് നേഴ്സിനെ ആവശ്യമുണ്ട്

തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പുഴയ്ക്കൽ ബ്ലോക്ക് ഡയാലിസിസ് യൂണിറ്റിലേയ്ക്ക് പരിചയസമ്പന്നരായ സ്റ്റാഫ് നേഴ്സിനെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ മെയ് 26 ന് മുൻപ് ഓഫീസിൽ ഹാജരാക്കണം. വിശദ വിവരങ്ങൾക്കായി ഓഫീസുമായി ബന്ധപ്പെടുക

Leave a Reply

Your email address will not be published.