രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടത്തുന്ന മെഗാ പ്രദർശന വിപണന മേളയ്ക്ക് ഇന്ന് തുടക്കമാകും. എന്റെ കേരളം എന്ന് പേരിട്ട മേള കോഴിക്കോട് ബീച്ചിൽ ഇന്ന് മുതൽ (ഏപ്രിൽ 19) മുതൽ 26 വരെയാണ് നടക്കുക. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് മേള ഉണ്ടായിരിക്കുക.
Related Articles
നന്തിക്കര ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എന്‍എസ്എസ് യൂണിറ്റ് കാലാനുസൃതമായ പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
നന്തിക്കര ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെ ഹരിതം 2022 പദ്ധതിയുടെ ഭാഗമായി കാലാനുസൃതമായ പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രാധ വിശ്വംഭരന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കെ. എച്ച് ഹേമ അധ്യക്ഷത വഹിച്ച യോഗത്തിൽ പറപ്പൂക്കര കൃഷി ഓഫീസര്‍ നീനു ചന്ദ്രന് ക്ലാസ് നയിച്ചു. എന്‍. എസ്. എസ് വളണ്ടിയര്‍ രാഹുല്‍ കൃഷ്ണ, എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ജോര്‍ജ് വര്‍ഗീസ് ചാക്കോ, അനാമിക രാജീവ്, More..
ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു
ചാവക്കാട് ഗവണ്മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍, യോഗ്യത – ബി.എ/ എം.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പി.എസ്.സി അംഗീകരിച്ച ബി. എഡ്, എം.എഡ,് മുന്‍പരിചയം അഭികാമ്യം. കെയര്‍ടേക്കര്‍, ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി. എഡുമുള്ള പുരുഷന്മാര് അപേക്ഷകന് 35 വയസ്സിന് മേല്‍ പ്രായമുളളവരും സ്ഥായിയായ രോഗങ്ങള്‍ ഇല്ലാത്തവരുമായിരിക്കണം(ഡോക്ടറുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് അഭികാമ്യം). കുക്ക്, മെസ് ബോയ് പ്രായം വയസ്സില്‍ 50 താഴെ. മുന്‍പരിചയം ഉണ്ടായിരിക്കണം. ഫിസിക്കല്‍ More..
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു, 99.26 ശതമാനം വിജയം
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.26 ശതമാനം വിജയം. 44,363 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി More..