India

അരുൺ ജോൺ (ഉണ്ണി) ഹൈദ്രാബാദിൽ അന്തരിച്ചു.

ഡെക്കാൻ ക്രോണിക്കൽ മുൻ റസിഡന്റ് എഡിറ്റർ ജോൺ മേരിയുടെയും തിരുവനന്തപുരം വിമൻസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രേമയുടെയും മകൻ അരുൺ ജോൺ (ഉണ്ണി) ഹൈദ്രാബാദിൽ അന്തരിച്ചു. ഹൈദ്രാബാദ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്നു.

ഇന്ന് രാത്രി 10.30 ന് ഹൈദ്രാബാദിൽ നിന്നും തിരിക്കുന്ന വിമാനത്തിൽ തിരുവനന്തപുരത്ത് കൊണ്ടു വരും.
അവിടെ നിന്നും കൊട്ടിയം ഹോളിക്രോസ് ആശുപത്രി മോർച്ചറിയിൽ വയ്ക്കും. വ്യാഴാഴ്ച രാവിലെ ശക്തികുളങ്ങരയിലെ വീട്ടിൽ കൊണ്ടു വരും. വൈകീട്ട് 4 ന് ശക്തി കുളങ്ങര പള്ളിയിൽ സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *